സ്‌റ്റൈലിഷ് ലുക്കില്‍ അദിതി രവി, പുത്തന്‍ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ശനി, 2 സെപ്‌റ്റംബര്‍ 2023 (09:06 IST)
മലയാളം സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് അദിതി രവി.നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
 
'ഒരു സ്ത്രീക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും ആകര്‍ഷകമായ കാര്യം ആത്മവിശ്വാസമാണ്',-എന്ന് എഴുതി കൊണ്ടാണ് പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aditiii

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍