ലണ്ടന്‍ യാത്രയില്‍ ഭാമ, അധികം കാണാത്ത ലുക്കില്‍ നടി

കെ ആര്‍ അനൂപ്

ബുധന്‍, 14 ജൂണ്‍ 2023 (09:08 IST)
ലണ്ടന്‍ യാത്രയിലായിരുന്നു നടി ഭാമ. 
 
ഒരു ഇടവേളക്കുശേഷം വീണ്ടും സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും സജീവമായതിന് പിന്നില്‍ സിനിമയിലേക്കുള്ള തിരിച്ചു വരവാണോ സൂചന നല്‍കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്തായാലും ആ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് അവര്‍.
 
ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഭാമ പങ്കുവെച്ചിരിക്കുന്നത്.
 
ഭാമയുടെ പിറന്നാള്‍ അടുത്തിടെ ആഘോഷിച്ചിരുന്നു. കോഴിക്കോട് നടന്ന പരിപാടിയില്‍ നടിക്ക് മാത്രമായിരുന്നു പങ്കെടുക്കാന്‍ സാധിച്ചത്.ഭര്‍ത്താവും മകളും കൊച്ചിയിലുണ്ടെന്ന് താരം പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍