ധനുഷിന്റെ 'ക്യാപ്റ്റന്‍ മില്ലെര്‍' എന്തായി ? അപ്‌ഡേറ്റുമായി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

ബുധന്‍, 10 മെയ് 2023 (11:48 IST)
ധനുഷിന്റെ 'ക്യാപ്റ്റന്‍ മില്ലെര്‍' ഒരുങ്ങുകയാണ്.അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്ത്.
 
സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ജൂലൈ 28ന് ചിത്രത്തിന്റെ ലുക്ക് പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 
 ധനുഷ് ചിത്രത്തിന്റെ ചിത്രീകരണം എവിടെയാണ് നടക്കുന്നത് പോലും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍