പൃഥ്വിരാജ് സഹാറാ മരുഭൂമിയില്‍, ഇനി ആടുജീവിതം ടീമിനൊപ്പം, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഏപ്രില്‍ 2022 (17:11 IST)
പൃഥ്വിരാജ് ഇനി ആടുജീവിതം ടീമിനൊപ്പം. ഒരിടവേളയ്ക്ക് ശേഷം അണിയറപ്രവര്‍ത്തകര്‍ ചിത്രീകരണം ആരംഭിച്ചുവെന്ന് തോന്നുന്നു.സഹാറാ മരുഭൂമിയില്‍ നിന്നുള്ള വീഡിയോ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.മാര്‍ച്ച് 31നാണ് നടന്‍ അള്‍ജീരിയയിലേക്ക് പോയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

അള്‍ജീരിയയില്‍ 40 ദിവസത്തോളം ചിത്രീകരണം ബാക്കി ആണെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ജൂണ്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമേ പൃഥ്വിരാജ് തിരിച്ചെത്തുകയുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article