ജീവിതത്തില്‍ അല്പം സാഹസികത ആവാം, ചിത്രങ്ങളുമായി എസ്തര്‍ അനില്‍

കെ ആര്‍ അനൂപ്
വ്യാഴം, 27 ജൂണ്‍ 2024 (15:57 IST)
Esther Anil
ജീവിതത്തില്‍ അല്പം സാഹസികത ആവാം എന്ന പക്ഷക്കാരിയാണ് നടി എസ്തര്‍ അനില്‍. അതിലൂടെ തനിക്ക് മുന്നില്‍ എത്തുന്ന വെല്ലുവിളികളെ തരണം ചെയ്യാനുള്ള ശക്തി ആര്‍ജ്ജിച്ചെടുക്കാന്‍ ആവും എന്നാണ് നടി കരുതുന്നത്.
 
കുട്ടി താരമായി എത്തി നായികയായി മാറിയ താരമാണ് എസ്തര്‍ അനില്‍. തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാന്‍ നടി മറക്കാറില്ല.അനില്‍ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 27-ന് വയനാട് ജില്ലയിലെ കല്‍പ്പറ്റയിലാണ് എസ്തര്‍ ജനിച്ചത്. 22 വയസ്സാണ് നടിയുടെ പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ദൃശ്യം 2 വിലെ എസ്തറിന്റെ പ്രകടനമാണ് കരിയറില്‍ വഴിത്തിരിവായി മാറിയത്. മുപ്പതോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 'ഓള്' എന്ന ചിത്രത്തിലൂടെ നായികയായും എസ്തര്‍ മാറി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ഒരു നാള്‍ വരും, കോക്ടെയില്‍, വയലിന്‍, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ എസ്തര്‍ അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

 

അനുബന്ധ വാര്‍ത്തകള്‍

Next Article