'ഗഗനചാരി' വിജയമായോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 27 ജൂണ്‍ 2024 (15:32 IST)
അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രം 'ഗഗനചാരി'യുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഗോകുല്‍ സുരേഷ് നായകനായി എത്തിയ സിനിമയുടെ ആറ് ദിവസത്തെ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
 
ആദ്യ ആറ് ദിവസം കൊണ്ട് ലോകമെമ്പാടും 92 ലക്ഷം രൂപ നേടി.ആറാം ദിവസം, ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്ന് 14 ലക്ഷം രൂപ കളക്ഷന്‍ നേടി.
 
സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍