16 വയതിനിലൈ തമിഴ്‌സിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. ഭാരതീരാജ സംവിധാനം ചെയ്തചിത്രം 175 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഇളയരാജയുടേതാണ് സംഗീതം
ഉലകനായകനും സ്റ്റൈല്‍ മന്നനും ഒന്നിച്ചാണ് റീ റിലീസിംഗ് ചടങ്ങിനെത്തിയത്. തമിഴിലെ ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ റീ-റിലീസിംഗ് ആഘോഷത്തിന്റെ ഭാഗമാകാനെത്തി. കൂടുതല്‍ വ്യക്തതയോടെ പ്രദര്‍ശനത്തിനായി ഒരുക്കിയ ചിത്രത്തിന്റെ പാട്ടുകളുടെ ദൃശ്യങ്ങള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. റിലീസിംഗ് തീയതി പുറത്തുവിട്ടിട്ടില്ല.
അടുത്ത പേജില്‍ രജനീകാന്ത്- കമല്‍ഹാസന്‍ സൌഹൃദം- കൂടുതല്‍ ചിത്രങ്ങള്‍ 1