നിറങ്ങളില്‍ നീരാടൂ... ഹോളി ആഘോഷിക്കൂ, താരസുന്ദരി ഹന്‍സികയ്ക്കൊപ്പം!

Webdunia
വ്യാഴം, 24 മാര്‍ച്ച് 2016 (14:58 IST)
ഇന്ത്യ നിറങ്ങളുടെ ആഘോഷത്തിലാണ്. ഹോളിയുടെ വര്‍ണ്ണപ്പൊലിമയില്‍ എല്ലാവരും ഒരേ മനസോടെ ആഘോഷത്തില്‍ ആറാടുമ്പോള്‍ താരസുന്ദരി ഹന്‍സിക മൊട്‌വാണിയും ആഘോഷത്തിമര്‍പ്പിലാണ്. 
 
തന്‍റെ  ആരാധകര്‍ക്കെല്ലാം നിറപ്പകിട്ടാര്‍ന്ന ഹോളി ആശംസിച്ചിരിക്കുകയാണ് ഹന്‍സിക. ഒപ്പം നിറങ്ങള്‍ വാരിപ്പൂശിയ തന്‍റെ ഒരു ചിത്രവും ഹന്‍സിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.