കാസ്ട്രോ ആയി ദുൽഖർ !

Webdunia
തിങ്കള്‍, 22 മെയ് 2017 (10:47 IST)
കയ്‌യൂബന് വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോയുടെ രൂപത്തിലുള്ള നടൻ ദുൽഖർ സല്മാൻന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. ദുൽഖറിന്റെ ആരാധകനും മലയാള സിനിമയിലെ ഡിസൈനറുമായ സാനി യാസ് ആണ് വൈറലായ ഈ ചിത്രത്തിന് പിന്നിൽ.

അമൽ നീരദ് സംവിധാനം ചെയ്ത ദുൽഖർ ചിത്രം സി ഐ എയിൽ നിന്നുമുള്ള ഒരു രംഗമാണ് സാനി എഡിറ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  
Next Article