ഈ മഴക്കാലത്ത് യുവതികള്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലായിരിക്കും. ലോകം കൊവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലത്ത്, കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തലമുടിയെയും ബാധിക്കും എന്നു ഭയന്ന് ജീവിക്കുന്നവര്‍ അനവധിയാണ്.