തലമുടിയുടെ ആരോഗ്യത്തിനും നിറത്തിനും നെല്ലിക്ക

ശ്രീനു എസ്

വ്യാഴം, 13 ഓഗസ്റ്റ് 2020 (13:32 IST)
മുടിയുടെ ആരോഗ്യം കുറഞ്ഞ് മുടി പൊട്ടിപ്പോകുന്നതും കൊഴിയുന്നതും പലരേയും ആശങ്കയിലാക്കുന്ന കാര്യമാണ്. മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും കൂട്ടാനും സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക അരച്ച് തലയില്‍ തേക്കുന്നത് താരന്‍ അകറ്റാനും തലയ്ക്കു തണുപ്പ് ഉണ്ടാക്കാനും സഹായിക്കും.
 
നെല്ലിക്കപ്പൊടി തലയില്‍ തേക്കുന്നത് മുടിയുടെ നിറ നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും കേശസംരക്ഷണത്തിന് ഉത്തമമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍