വീടു വൃത്തിയാക്കാൻ വന്ന യുവതിയെ ബലമായി ചുംബിച്ചു; ഇന്ത്യക്കാരനെതിരെ ദുബായിൽ കേസ്

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (19:13 IST)
ദുബായ്: വീടു വൃത്തിയാക്കാനെത്തിയ ഫിലില്ൽപ്പിൻ യുവതിയോട് അപമരിയാതയായി പെരുമാറുകയും അസ്ലീല ചുവയിൽ സംസാരിക്കുകയും ചെയ്ത ഇന്ത്യക്കാരനെതിരെ ദുബായിൽ കേസ് ഇയാൾ ദുബായ് കോറ്റതിയിൽ വിചാരണ നേരിടുകയാണ്. മാർച്ച് അഞ്ചിനാണ് കേസിനാസ്പദമയ സംഭവം നടന്നത്. 
 
വില്ല വൃത്തിയാക്കാനായി വീട്ടിലെത്തിയ ഫിലീപ്പീൻ യുവതി കിടപ്പുമുറി വൃത്തിയാക്കവേ ഇയാൾ പിറകെ വരികയും തനിക്ക് മസാജ് ചെയ്യാൻ യുവതിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിശേധിച്ചതോടെ ഇയാൾ യുവതിയെ പിറകിൽ നിന്നും കെട്ടീപ്പിടിക്കുകയും ബലമായി ചുമ്പിക്കുകയുമായിരുന്നു.
 
വീട്ടിൽ നിന്നും രക്ഷപെട്ടോടിയയുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് ഇയാൾ കുടുൺഗിയത്. കേസിൽ വിചാരണ തുടരുകയാണ്. കേസ് വീണ്ടും കോടതി സെപ്ടംബറിൽ പരിഗണിക്കും.  

അനുബന്ധ വാര്‍ത്തകള്‍

Next Article