തഴഞ്ഞില്ലായിരുന്നുവെങ്കിൽ 10,000 റൺസ് കണ്ടെത്തിയേനെ, ഒഴിവാക്കിയതിൽ വേദന: സെവാഗ്

ബുധന്‍, 25 മെയ് 2022 (18:20 IST)
ടെസ്റ്റിൽ നിന്നും തഴഞ്ഞില്ലായിരുന്നുവെങ്കിൽ 10,000ന് മുകളിൽ റൺസ് സ്‌കോർ ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗ്. ടെസ്റ്റ് ടീമിന്റെ ഭാഗമല്ല എന്ന തിരിച്ചറിഞ്ഞ നിമിഷം വേദനിപ്പിച്ചതായും സെവാഗ് പറഞ്ഞു.
 
ടെസ്റ്റ് ടീമിന്റെ ഭാഗമല്ല ഞാനെന്ന് തിരിച്ചറിഞ്ഞ സമയം അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ആ സമയം എന്നെ ടീമിൽ നിന്നും ഒഴിവാക്കിയില്ലായിരുന്നുവെങ്കിൽ ടെസ്റ്റിൽ ഞാൻ 10000ന് മുകളിൽ സ്‌കോർ ചെയ്തേനെ,സെവാഗ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍