വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിന്റെ പേരുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് മുൻ ഇതിഹാസം സുനിൽ ഗവാസ്കർ. പ്രതീക്ഷിച്ചത് പോലെ ഒന്നുമല്ല കാര്യങ്ങളെന്ന് ഗവാസ്കർ പറഞ്ഞു. വെറ്ററന്‍ സ്പിന്നര്‍ അശ്വിനെ ടീമില്‍ നിന്നൊഴിവാക്കിയതാണ് ഗവാസ്‌കരെ ശരിക്കും അമ്പരപ്പിച്ചത്. അദ്ദേഹം അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.