എന്തോ കുത്തി പറയുന്നത് പോലെ, അശ്വിന്റെ ട്വീറ്റിന്റെ പിന്നിലെന്താണ്?, വിമര്‍ശനം കോലിക്കും രോഹിത്തിനും നേര്‍ക്കോ?

അഭിറാം മനോഹർ
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (13:14 IST)
മെല്‍ബണ്‍ ടെസ്റ്റിലെ ഇന്ത്യന്‍ തോള്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഇന്ത്യന്‍ മുന്‍ താരം രവിചന്ദ്ര അശ്വിന്റെ ട്വീറ്റ്. തോല്‍വിക്ക് പിന്നാലെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചുള്ള അശ്വിന്റെ ട്വീറ്റ് നായകന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കുമെതിരെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article