— Nihari Korma (@NihariVsKorma) July 3, 2025ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മോശം ഷോട്ടില്‍ പുറത്തായപ്പോഴും ഗില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. പന്തിന്റെ അലക്ഷ്യമായ ഷോട്ടിനു പിന്നാലെ ഗില്‍ വളരെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. 387 പന്തില്‍ 30 ഫോറും മൂന്ന് സിക്‌സും സഹിതം 269 റണ്‍സ് നേടിയ ഗില്‍ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.