✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വോണിനെ കുടുക്കി വീണ്ടും ‘പോൺ’ വിവാദം; പരാതിയുമായി പ്രമുഖ മോഡല്‍ രംഗത്ത്
Webdunia
തിങ്കള്‍, 25 സെപ്റ്റംബര്‍ 2017 (13:50 IST)
ഓസീസിന്റെ സ്പിൻ ഇതിഹാസം ഷെയിൻവോൺ വീണ്ടും വിവാദത്തിൽ. പ്രമുഖ മോഡലും നടിയുമായ വലേരി ഫോക്സാണ് വോണിനെതിരെ പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ നിശാക്ലബില്‍ വച്ച് വോൺ തന്നെ ആക്രമിച്ചതായി നടി പൊലീസിന് പരാതി നല്‍കുകയും തന്റെ മുഖത്തേറ്റ പരിക്കിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തു.
വോണും താനും തമ്മിൽ വാക്കുതർക്കമുണ്ടായതായും തുടര്‍ന്ന് വോൺ തന്നെ മർദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് നിശാക്ലബ്ബിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
കരിയറിൽ 1000 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള വോണിന് ബ്രിട്ടീഷുകാരിയായ നഴ്സിന് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ 2000ൽ ടീമിന്റെ വൈസ് ക്യാപ്ടൻ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഈ ഉറക്കമാണിപ്പോള്‍ ചര്‍ച്ചാവിഷയം; വീരുവിന്റേത് എട്ടിന്റെ പണിയെന്ന് ആരാധകര്‍ - പരാതിയില്ലാതെ ഗാംഗുലിയും വോണും
ധോണിയോട് മുട്ടാന്‍ നില്‍ക്കേണ്ട; മഹിക്കായി വാദിക്കാന്‍ ഇതിഹാസം നേരിട്ടിറങ്ങി - വിമര്‍ശകര്‍ അമ്പരന്നു
അശ്വിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് നന്നായി അല്ലെങ്കില്‍ വോണിന് ഹര്‍ഭജന്റെ ഗതിയുണ്ടായേനെ
ആ സുന്ദരനുമായി ഡേറ്റ് ചെയ്യാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു; സുന്ദരി സ്മൃതി മന്ദാന പറയുന്നു
ഇതൊന്നും വലിയ കാര്യമല്ല, യഥാര്‍ത്ഥ വെല്ലുവിളികള്‍ വരാനിരിക്കുന്നതേയുള്ളൂ; ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പുമായി മുന്‍ ക്രിക്കറ്റ് ഇതിഹാസം
വായിക്കുക
വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ
ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ
India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ
India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര
എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ
എല്ലാം കാണുക
ഏറ്റവും പുതിയത്
കുറെ കളിച്ചില്ലെ, ഇനി ഏകദിനവും ടെസ്റ്റും മതി, ടി20 ടീമിൽ നിന്നും ബാബർ അസമും റിസ്വാനും ഷഹീൻ അഫ്രീദിയും പുറത്ത്
HBD Sourav Ganguly: ഗാംഗുലിയെ പുറത്താക്കി ചാപ്പൽ, ഇന്ത്യൻ ക്രിക്കറ്റ് തരിച്ച് നിന്ന നാളുകൾ,എഴുതിതള്ളിയവർക്ക് ഗാംഗുലി മറുപടി നൽകിയത് ഇരട്ടസെഞ്ചുറിയിലൂടെ
ഇതിഹാസങ്ങൾ അങ്ങനെ തന്നെ നിൽക്കട്ടെ, 367*ൽ ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത തീരുമാനത്തിൽ മുൾഡറിന് കയ്യടി, മണ്ടത്തരമെന്ന് ഒരു കൂട്ടർ
യാഷ് ദയാലിനെതിരായ ലൈംഗികാതിക്രമ കേസ്, യുവതിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു
Lord's Test: എഡ്ജ്ബാസ്റ്റണ് പ്രതികാരത്തിനു ഇംഗ്ലണ്ട്; ലോര്‍ഡ്സില്‍ പേസിനു ആനുകൂല്യം, ആര്‍ച്ചര്‍ കുന്തമുന
Next Article
ആ സുന്ദരനുമായി ഡേറ്റ് ചെയ്യാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു; സുന്ദരി സ്മൃതി മന്ദാന പറയുന്നു