ന്യൂസിലന്‍ഡിനെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സ്റ്റുവര്‍ട്ട് ബിന്നി, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ടീമിലെ സ്ഥാനം നിലര്‍ത്തുകയും ചെയ്തു.