അവന്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കും; യുവ താരത്തെ പ്രശംസിച്ച് രോഹിത് ശര്‍മ

Webdunia
ശനി, 14 മെയ് 2022 (09:49 IST)
മുംബൈ ഇന്ത്യന്‍സിലെ യുവതാരം തിലക് വര്‍മ്മയെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. തിലക് വര്‍മ്മ ഇന്ത്യയുടെ ഭാവി താരമാണെന്ന് രോഹിത് പറഞ്ഞു. 
 
' എനിക്ക് തോന്നുന്നു, ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും തിലക് വര്‍മ ഉടന്‍ കളിക്കും. എല്ലാ കാര്യങ്ങളും അദ്ദേഹത്തിനു വളരെ ശോഭനമായാണ് കാണുന്നത്,' രോഹിത് ശര്‍മ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article