ടോക്യോയിൽ മിസ് ചെയ്യും, വേഗം സുഖം പ്രാപിച്ച് തിരിച്ചുവരു: കരോളിന മാരിന് സിന്ധുവിന്റെ സന്ദേശം

Webdunia
വ്യാഴം, 3 ജൂണ്‍ 2021 (14:57 IST)
പരിക്ക് കാരണം ടോക്യോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറേണ്ടി വന്ന നിലവിലെ ബാഡ്‌മിന്‍റണ്‍ ജേതാവ് കരോളിന മാരിന് ആശ്വാസവാക്കുകളുമായി ഇന്ത്യയുടെ പിവി സിന്ധു. കരോളിന മാരിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും, ഉടൻ കളിക്കളത്തിൽ തിരിച്ചെത്തു എന്നാണ് സിന്ധു വീഡിയോ സന്ദേശത്തിൽ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article