സഹീര്‍ അബ്ബാസ് ഐസിസി പ്രസിഡന്റ്

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (08:36 IST)
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ അബ്ബാസിനെ ഐസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ വാര്‍ഷിക യോഗമാണ് സഹീര്‍ അബ്ബാസിനെ ഐസിസി പ്രസിഡന്റായി നിയമിച്ചത്.