പരുക്ക് ഭേദമായില്ലെങ്കിൽ ലോകകപ്പിലെ ആദ്യ മത്സരം വില്യംസണ് നഷ്‌ടമാകും. ബാറ്റിംഗ് നിരയിലെ ഏറ്റവും മികച്ച താരത്തിന്‍റെയും ക്യാപ്റ്റന്‍റേയും അഭാവം കിവികൾക്ക് കനത്ത തിരിച്ചടിയാവും. ഒക്‌ടോബര്‍ 26ന് പാകിസ്ഥാനെതിരെയാണ് ന്യൂസിലൻഡിന്‍റെ ആദ്യ പോരാട്ടം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തിൽ വില്യംസൺ ബാറ്റ് ചെയ്‌തിരുന്നില്ല.