Mumbai Indians: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കയറാനൊന്നും സാധ്യത കാണുന്നില്ല, ഇനി വല്ല അത്ഭുതങ്ങളും നടക്കണം: സുനില്‍ ഗവാസ്‌കര്‍

ബുധന്‍, 26 ഏപ്രില്‍ 2023 (11:23 IST)
Mumbai Indians: മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പ്ലേ ഓഫില്‍ കയറണമെങ്കില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍. നിലവിലെ സാഹചര്യത്തില്‍ മുംബൈ അവസാന നാലില്‍ എത്താന്‍ സാധ്യത കുറവാണെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. 
 
' ഒരു അത്ഭുതം സംഭവിച്ചാല്‍ മാത്രമേ മുംബൈ ഇന്ത്യന്‍സിന് ഇനി പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളൂ. അവസാന നാലിലേക്ക് യോഗ്യത നേടുന്നതിന് അവര്‍ക്ക് അസാധാരണ ക്രിക്കറ്റ് കളിക്കേണ്ടി വരും, ബാറ്റിങ്ങിലും ബൗളിങ്ങിലും,' ഗവാസ്‌കര്‍ പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍