വിരമിക്കുന്നത് വരെ ഒരൊറ്റ ഫിനിഷർ മതി, ചെപ്പോക്കിനെ പിടിച്ചുകുലുക്കി ധോനി: വീഡിയോ

Webdunia
ഞായര്‍, 30 ഏപ്രില്‍ 2023 (18:37 IST)
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ തകർത്തടിച്ച് ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോനി. സാം കറൻ എറിഞ്ഞ അവസാന ഓവറിലെ 2 പന്തുകളാണ് ധോനി സിക്സർ പായിച്ചത്. ഇതോടെ ടീം സ്കോർ 200 കടത്താനും താരത്തിനായി. നാൽപ്പത്തിയൊന്നാം വയസ്സിലും തൻ്റെ ഫിനിഷിംഗ് മികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ധോനിയുടെ പ്രകടനം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article