ഇതോടെ ഫ്രഞ്ചൈസികൾ തയ്യാറാകുകയാണെങ്കില്‍ അടുത്ത സീസണിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി ചെന്നൈ ടീമിൽ തിരിച്ചെത്തും. മിനിമം മൂന്ന് താരങ്ങളെ മാത്രമാണ് പുനെ, ഗുജറാത്ത് ടീമുകളിൽ നിന്ന് തിരികെ വിളിക്കാന്‍ കഴിയുമ. അതിൽ ഒരു ഇന്ത്യൻ താരവും രണ്ടു വിദേശ താരങ്ങളുമായിരിക്കും ടീമിൽ ഉണ്ടാവുക.