നാളെ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. രണ്ട് സ്പിന്നർമാരും 3 പേസർമാരും അടങ്ങുന്നതാണ് ഇന്ത്യൻ നിര.
സ്പിന്നർമാരായി അശ്വിനും ജഡേജയും ഇടം പിടിച്ച ടീമിൽ ജസ്‌പ്രീത് ബുമ്ര,ഇഷാന്ത് ശർമ,മുഹമ്മദ് ഷമി എന്നിവരാണ് പേസർമാർ.റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ.