ഇന്ത്യ– വിൻഡീസ് മൂന്നാം ടെസ്റ്റ് ഇന്ന്

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (10:38 IST)
രണ്ടാം ടെസ്റ്റി‍ൽ നഷ്ടമായ വിജയം തിരിച്ചു പിടിക്കാന്‍ ഇന്ത്യ ഇന്നു വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റിനിറങ്ങുന്നു. വിൻഡീസ് ബാറ്റ്സ്മാൻമാരെ മെരുക്കാനുള്ള ബോളിങ് തന്ത്രങ്ങളിലായിരിക്കും ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.
 
ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ ഇപ്പോള്‍ 1–0ന് മുന്നിലാണ്. ഇത്തവണയും പിച്ച് ബാറ്റ്സ്മാന്മാരുടെ പറുദീസയായിരിക്കും. ഇന്ത്യ അഞ്ചു ബോളർമാരെ തന്നെ പരീക്ഷിച്ചേക്കാനാണ് സാധ്യത.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article