അടുത്ത നാല് മാസത്തേക്ക് കളിക്കാനില്ല ! ദീപക് ചഹറിന്റെ പരുക്ക് ഗുരുതരം, ട്വന്റി 20 ലോകകപ്പിനും ഇല്ല

വ്യാഴം, 14 ഏപ്രില്‍ 2022 (12:17 IST)
ഓള്‍റൗണ്ടര്‍ ദീപക് ചഹറിന്റെ കരിയറില്‍ വില്ലനായി തുടര്‍ പരുക്കുകള്‍. പുറംഭാഗത്ത് പരുക്കേറ്റ ദീപക് ചഹറിന് അടുത്ത നാല് മാസത്തേക്ക് കളിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നാല് മാസത്തോളം താരത്തിനു വിശ്രമം ആവശ്യമാണ്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് കളിക്കാനും ചഹറിന് സാധിക്കില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍