✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വീണ്ടും യുവി മാജിക്ക്
Webdunia
ബുധന്‍, 14 മെയ് 2014 (10:58 IST)
ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ വിജയം. യുവരാജ് സിംഗിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് 186 റണ്‍സെടുക്കാന്‍ കഴിഞ്ഞു.
എബി ഡിവില്ലിയേഴ്സ് (33), പാര്‍ഥിവ് പട്ടേല്‍ (29), ക്രിസ് ഗെയ്ല് (22) എന്നിവര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍. യുവരാജ് സിംഗിന്റെ ബാറ്റിംഗ് വിരുന്ന് ബാംഗ്ലൂരിന് വന്‍ സ്കോര്‍ സമ്മാനിക്കുകയായിരുന്നു. 29 പന്തില്‍ പുറത്താവാതെ 68 റണ്‍സെടുത്ത യുവിയാണ്
ബാംഗ്ലൂര്‍ നിരയിലെ താരം.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 16 റണ്‍സിന് തോല്‍ക്കാനായിരുന്നു വിധി. ക്യാപ്റ്റന്‍ കെവിന് പീറ്റേഴ്സണ് (33), മായങ്ക് അഗര്‍വാള്‍ (31), കേദാര്‍ ജാദവ് (37) എന്നിവരാണ് ഡല്‍ഹിയുടെ മറ്റു സ്കോറര്‍മാര്‍.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
എല്ലാം കാണുക
ഏറ്റവും പുതിയത്
ഹിറ്റ്മാൻ വീണ്ടും ഹിറ്റായി, ഏകദിന റാങ്കിംഗിൽ ആദ്യ മൂന്നിൽ തിരിച്ചെത്തി
ബാഴ്സലോണയുടെ കിരീടസാധ്യതകൾ പ്രവചിക്കാനുള്ള സമയമായിട്ടില്ല: ഹാൻസി ഫ്ളിക്ക്
ഒരു WPL സീസണിൽ ആദ്യമായി 400 റൺസ്, റെക്കോർട് നേട്ടം സ്വന്തമാക്കി നാറ്റ് സ്കിവർ ബ്രണ്ട്
പറയാതിരുന്നത് കൊണ്ട് കാര്യമില്ലല്ലോ, പാകിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലാണ്: ഷാഹിദ് അഫ്രീദി
Champions League 25: ഇന്ന് മാഡ്രിഡ് കത്തും, ചാമ്പ്യൻസ് ലീഗിൽ റയലിന് എതിരാളിയായി അത്ലറ്റിക്കോ