ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് വിജയിച്ചപ്പോള്‍ ബുമ്രയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായിരുന്നു. മത്സരത്തെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ബുമ്ര മറ്റേതൊരു ബൗളറേക്കാളും വ്യത്യസ്തനാണ്. ഓരോ ബാറ്റര്‍മാരെയും വ്യത്യസ്തമായ രീതിയില്‍ കുടുക്കാന്‍ അവനാകുന്നുണ്ട്. ട്രാവിസ് ഹെഡ് പറഞ്ഞു. പെര്‍ത്തില്‍ ഓസീസിനെതിരെ 8 വിക്കറ്റുകളായിരുന്നു ജസ്പ്രീത് ബുമ്ര 2 ഇന്നിങ്ങ്‌സുകളില്‍ നിന്നായി നേടിയത്.