✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വിന്‍ഡീസ് ടീമിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി - താരത്തിന് വിലക്ക്
Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (14:12 IST)
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസല്‍ ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി. പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിന്‍ഡീസ് ഓൾറൗണ്ടറെ ഒരു വർഷത്തേക്ക് വിലക്കി.
ലോക ഉത്തേജക വിരുദ്ധ ഏജൻസി റസലിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ഉടന്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
2015ൽ മൂന്നു വ്യത്യസ്ത സമയത്ത് ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനയിൽ റസൽ ഉത്തേജകം
ഉപയോഗിച്ചതായി തെളിഞ്ഞത്. 2016ലെ ട്വന്റി-20 ലോകകപ്പ് നേടിയ വെസ്റ്റ് ഇൻഡീസ് ടീമിലെ പ്രധാന താരമായിരുന്നു റസല്‍.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ
Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്
Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്
Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
എല്ലാം കാണുക
ഏറ്റവും പുതിയത്
Virat Kohli to Retire: ബിസിസിഐ സമ്മർദ്ദം ഫലിച്ചില്ല, വിരമിക്കൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കോലി
വിദേശതാരങ്ങൾ ഭയന്നിരുന്നു, ഇന്ത്യയിൽ അവരെ നിർത്താൻ സഹായിച്ചത് പോണ്ടിങ്ങെന്ന് പഞ്ചാബ് സിഇഒ
Virat Kohli Retirement: ഇനിയുള്ള കളികളിൽ 60ന് മുകളിൽ ശരാശരി നേടാൻ കോലിയ്ക്കാകും, ടെസ്റ്റിലെ വിരമിക്കൽ തീരുമാനം പുനപരിശോധിക്കണമെന്ന് ബ്രയൻ ലാറ
ഐപിഎൽ ഉടൻ പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനം, കളിക്കാർ ചൊവ്വാഴ്ചക്കകം ടീമിനൊപ്പം ചേരണമെന്ന് നിർദേശം
Smriti Mandhana Century: റെക്കോർഡ് സെഞ്ചുറി നേട്ടവുമായി കളം നിറഞ്ഞ് സ്മൃതി മന്ദാന, ത്രിരാഷ്ട്ര ഫൈനലിൽ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
Next Article
രണ്ടിലൊന്ന് ഇന്നറിയാം; ഇന്ത്യ - ഇംഗ്ലണ്ട് നിർണായക ട്വന്റി20 ബംഗളൂരുവില്‍