ലോകകപ്പ് ട്വന്റ്-20യില്‍ ഇന്ത്യ വിജയിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയേയും വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും ബലാത്സംഗം ചെയ്യുമെന്നാണ് ആര്‍ഷി പറയുന്നത്! തന്റെ ഇഷ്ടതാരമായ ശാഹിദ് അഫ്രീദിയുടെ ടീം നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഇനി അവരേക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ടീം സെമിയില്‍ എത്തിയോ ഫൈനലില്‍ എത്തിയോ എന്ന് തനിക്ക് അറിയേണ്ട കാര്യമില്ല. പക്ഷെ ലോകകപ്പ് ട്രോഫി ഇന്ത്യയില്‍ എത്തണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ബീച്ച് റോഡില്‍ ധോണിയേയും കോഹ്ലിയേയും ഞാന്‍ ബലാത്സംഗം ചെയ്യും’- ആര്‍ഷി പറയുന്നു.
നേരത്തെ, ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്പിച്ചാല് പൂര്‍ണനഗ്നയായി പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു മോഡല്‍ ആര്‍ഷി ഖാന് പറഞ്ഞത്. ഷാഹിദ് അഫ്രീദി സെഞ്ചുറിയടിച്ചാല്‍ താന്‍ പൂര്‍ണനഗ്നയായി മുന്‍ഭാഗം തന്നെ പ്രദര്‍ശിപ്പിക്കും എന്നും ആര്‍ഷി പറഞ്ഞിരുന്നു.