സച്ചിന്‍ ദൈവമൊന്നുമല്ല: സിദ്ധു

Webdunia
വ്യാഴം, 29 നവം‌ബര്‍ 2012 (17:12 IST)
PRO
എല്ലായ്‌പോഴും ആരാധകര്‍ ആഗ്രഹിക്കുന്നതുപോലെ സ്‌കോര്‍ ചെയ്യാന്‍ സച്ചിന്‍ ദൈവമൊന്നുമല്ല. മോശം ഫോം എല്ലാ കളിക്കാര്‍ക്കുമുണ്ടാകുമെന്നും സിധു. സച്ചിന്റെ സാന്നിധ്യവും പരിചയസമ്പത്തും ഇന്ത്യന്‍ ടീമിന് ഗുണകരമാകുമെന്ന് മുന്‍ ഇന്ത്യന്‍താരവും കമന്റേറ്ററുമായ നവജോത് സിംഗ് സിധു.

ലക്ഷ്മണും ഗാംഗുലിയും ദ്രാവിഡും വിരമിച്ച സാഹചര്യത്തില്‍ മധ്യനിരയ്ക്ക് സച്ചിന്റെ സേവനം ആവശ്യമാണെന്നും സിധു പറഞ്ഞു.