✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
റേഷന്‍ കാര്‍ഡ്
Webdunia
ഞായര്‍, 10 മെയ് 2009 (16:18 IST)
WD
WD
വീടിന്റെ
രജിസ്റ്റര്‍ ചെയ്ത
ജാതകം.
തൊഴിലിന്റെ ജാതിയും
കുടുംബത്തിന്റെ നീളവും പറഞ്ഞ്
ദാരിദ്ര്യത്തിന് ട്യൂഷന് തന്നവന്.
എന്നിട്ടും
പ്രിയമായിരുന്ന അരിയെ മറന്ന്
ഗോതമ്പുമായി മടങ്ങുമ്പോള്‍
കാര്‍ഡിന് പിന്നില്‍
എഴുതി ചേര്‍ക്കും ‘50ക’
‘ക’ ഞങ്ങളുടെ കടമായിരുന്നു.
ഒടുക്കം
പരീക്ഷാ മണ്ണെണ്ണയില്‍
അമ്മ കത്തിത്തീരുംവരെ
നിറയാത്ത കളങ്ങളിലെ
കണ്ണീരുമായ്
ആശുപത്രിയില്‍
പഞ്ചായത്തില്‍
വില്ലേജ് ആപ്പീസില്
ഞങ്ങളൊരുമിച്ചുപോയി.
അതില്‍ പിന്നെ
റേഷന്‍ കാര്‍ഡ് കാണുമ്പോള്‍
പേടിയാണ്
ഇറയാത്ത കളങ്ങളുമായവന്
തിന്നാന്‍ വരും പോലെ
മേല്‍വിലാസം കാട്ടി
അനാഥനാക്കും പോലെ
എങ്കിലും
ചിലപ്പോഴൊക്കെ
നെഞ്ചോട് ചേര്‍ക്കാറുണ്ട്
കണ്ണീര് തേച്ച്
മിനുക്കാറുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
എല്ലാം കാണുക
ഏറ്റവും പുതിയത്
തുടര്‍ച്ചയായുള്ള തുമ്മല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഇവ അമിതമായി കഴിച്ചാല്‍ നിങ്ങള്‍ പെട്ടന്ന് തടിവെയ്ക്കും !
പുഴങ്ങിയ മുട്ട ദഹിക്കാന്‍ പ്രയാസമാണോ?
കീടനാശിനികൾ കലർന്ന പച്ചക്കറികൾ കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരം നാറും!