✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പകലിരവിനിടയിലെ വേവുന്ന സന്ധ്യ നീ ,,,...
Webdunia
WD
WD
നെഞ്ഞിന് മിടിപ്പുകള്‍ തളരുന്ന നേരത്ത് ,
നയനങളില്‍ കടല്‍ ആര്‍ത്തു അലക്കുന്നുവോ ..
നുരയുന്ന നിനവുകള്‍, നോവുന്ന മുറിവുകള്‍,
പകലിരവിനിടയിലെ വേവുന്ന സന്ധ്യ നീ ,
ഒരു കൊടുംകാറ്റുപോല്‍ നീ തന്നതൊക്കെയും,
ഉടലില്‍ കൊരുക്കുവാന്‍ കാത്തുവച്ചീലയോ...
അവസാന നേരത്ത് ആടിത്തിമിര്‍ക്കുവാന്‍,
അടരുന്നവേദന മാത്രം നിറച്ചു നീ.
മൊഴിയുവാന്‍ വെമ്പുന്ന മാംസമായ് ഞാനന്ന്-
മിഴിയില്‍ തുടങ്ങുന്ന മഴയായ് മാറി നീ..
ആവാത്തതൊക്കെയും ആശിച്ച്ചിരുന്നവര്,
ആരെന്നറിയാത്ത അന്തിയില്‍ വീണുപോയ്.
പടരുന്ന വള്ളിക്ക് പകരമായ് ഞാനന്ന്,
പതിവായ് പ്രണയത്തിന് പ്രളയമായില്ലയോ..
മുറിവുകള്‍ മൂടുന്ന ഒരു മണല്‍ കാറ്റിനായ്..
മരുഭൂവിലിന്നു ഞാന്‍ മരണമേയലയുന്നു.
നിനയാത്ത നേരത്ത് ഒരു തുള്ളി നീരുമായ്,
നനയാത്ത മാനത്ത് പേമാരിയെന്നപോല്‍,,
അണയാന്‍ ഒരുങ്ങുന്ന നാളതിനായു നീ.
അളവറ്റ ഇടിമിന്നലായി തിരിക്കുമോ,,?
വ്യര്ത്ഥംആണെങ്കിലും വെറുതെയീ നിനവുകള്‍,
വാനിലെ വാനവില്‍ നെഞ്ചില്‍ വരയ്ക്കുന്നു.
ആയിരം പ്രണയങ്ങള്‍ ഞെട്ട് അറ്റ് വീണാലും
ആശതന്‍ പൂമരം പൂക്കാതിരിക്കുമോ
കനവുകള്‍ കാണുവാന്‍ മാത്രം പഠിപിച്ച,
കാലവും കണീര്മാത്രം കരുതിയോ .....
ഊര്ധ ശ്വാസംത്തിനായ് അവസാനനേരത്ത് ,,,-
ഉലകം ഉലക്കുന്ന ഊഴമാകട്ടെ ഞാന്‍ ........
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
എല്ലാം കാണുക
ഏറ്റവും പുതിയത്
തുടര്‍ച്ചയായുള്ള തുമ്മല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഇവ അമിതമായി കഴിച്ചാല്‍ നിങ്ങള്‍ പെട്ടന്ന് തടിവെയ്ക്കും !
പുഴങ്ങിയ മുട്ട ദഹിക്കാന്‍ പ്രയാസമാണോ?
കീടനാശിനികൾ കലർന്ന പച്ചക്കറികൾ കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരം നാറും!