കഴിഞ്ഞ രണ്ടു വര്‍ഷമായി ശബരിമലയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല, ഇനിയും വരണം എന്നാണ് ആഗ്രഹമെന്ന് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
ശനി, 27 നവം‌ബര്‍ 2021 (14:35 IST)
ഇക്കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദന്‍ ശബരിമല ദര്‍ശനം നടത്തിയത്.തന്റെ പുതിയ സിനിമ റിലീസ് ചെയ്യും മുമ്പ് സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി നടനൊപ്പം സംവിധായകന്‍ വിഷ്ണു മോഹനും നടന്‍ രോഹിത് മാധവും ഉണ്ടായിരുന്നു.
 മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന്‍ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ സിഡി ശബരിമല തന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു.
 
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ ജനുവരിയില്‍ എത്തും എന്നാണ് കേള്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article