ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 40000ലേക്ക് ഉയര്‍ത്തി

വെള്ളി, 26 നവം‌ബര്‍ 2021 (13:45 IST)
ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 40000ലേക്ക് ഉയര്‍ത്തി. കൂടാതെ 5000 പേര്‍ക്ക് സ്‌പോട് ബുക്കിങിലൂടെയും ശബരിമല ദര്‍ശനത്തിനെത്താമെന്ന് അറിയിച്ചിട്ടുണ്ട്. ദര്‍ശനത്തിന് അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍