ദളപതി 67ന് പേരായി,'ലിയോ' ടീസര്‍ പുറത്തിറങ്ങി ദളപതി 67ന് പേരായി,'ലിയോ' ടീസര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്
വെള്ളി, 3 ഫെബ്രുവരി 2023 (17:33 IST)
ലോകേഷിന്റെ ദളപതി 67ന് പേരായി. വിജയ് നായകനായി എത്തുന്ന സിനിമയുടെ 2.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറോടെയാണ് ടൈറ്റില്‍ പ്രഖ്യാപനം.
 
ലിയോ എന്നാണ് ചിത്രത്തിന് പേര്. ഇത് നായിക കഥാപാത്രത്തിന്റെ പേരാക്കാനാണ് സാധ്യത.ബ്ലഡി സ്വീറ്റ് എന്ന ടാഗ്‌ലൈനൊടെയാണ് വീഡിയോ പുറത്തുവന്നത്.ചോക്കലേറ്റും ഒരു വാളും ഒരേ സമയം നിര്‍മ്മിക്കുന്ന വിജയിനെ യാണ് വീഡിയോയില്‍ കാണാനായത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article