'വാരിസ്' ഒ.ടി.ടി റിലീസ് ഈ മാസം തന്നെ! പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്

വെള്ളി, 3 ഫെബ്രുവരി 2023 (11:13 IST)
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വിജയ് ചിത്രം 'വാരിസ്'പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
ഫെബ്രുവരി 22നാണ് സ്ട്രീമിംഗ് ആരംഭിക്കുക.ആമസോണ്‍ പ്രൈം വീഡിയോ ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് 250 കോടി രൂപയാണ് 'വാരിസ്' നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍