തമിഴ്നാട്ടില്‍ 108 കോടി തുനിവ് നേടി.ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള കളക്ഷന്‍ ഏകദേശം 220 കോടി രൂപയാണ്. യുഎസ്എ, കാനഡ, യുകെ, യുഎഇ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നടന്റെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായി തുനിവ് മാറിക്കഴിഞ്ഞു.