തമിഴ് നടന്‍ മനോബാല അന്തരിച്ചു

Webdunia
ബുധന്‍, 3 മെയ് 2023 (15:32 IST)
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്നു ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഒരാഴ്ചയായി വീട്ടില്‍ തന്നെ ചികിത്സ നടത്തിവരികയായിരുന്നു. ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ മനോബാല 240 ലേറെ സിനിമകളില്‍ അഭിനയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article