മക്കളായ നിഷയ്ക്കും നോവയ്ക്കും അഷറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് സണ്ണി തന്നെയാണ് ഈ വിവരം അറിയിച്ചത്. തൻറെ മക്കൾക്ക് സുരക്ഷിതമായ ഇടം ഒരുക്കാനാണ് താനും ഭർത്താവായ ഡാനിയലും ലോസാഞ്ചലസിലേക്ക് എത്തിയതെന്നാണ് സണ്ണി പറയുന്നത്. മക്കൾക്കു തന്നെയാണ് മുൻഗണനയെന്നും താരം പറഞ്ഞു.