പ്രിയപ്പെട്ട ഇരട്ടകള്‍, നസ്രിയയ്ക്കും സഹോദരനും പിറന്നാള്‍ ആശംസകളുമായി സൗബിന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (12:16 IST)
മലയാളികളുടെപ്രിയതാരംനസ്രിയയുടെജന്മദിനമാണ്ഇന്ന്.ഇരട്ട സഹോദരനായ നവീനിനും ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നു. ഇരുവര്‍ക്കും ആശംസകള്‍ ആയി നടനും സംവിധായകനുമായ സൗബിന്‍.
 
നസ്രിയുടെ ഇരുപത്തിയെട്ടാമത്തെ ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും ആരാധകരും നടിക്ക് നേരത്തെ തന്നെ ആശംസകള്‍ നേര്‍ന്നു.പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങളും നസ്രിയയ്ക്ക് ആശംസ അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soubin Shahir (@soubinshahir)

'ക്രേസിയായ, രസികരായ,എപ്പോഴും പിന്തുണ നല്‍കുന്ന ഈ സഹോദരങ്ങള്‍ക്ക് ജന്മദിനാശംസകള്‍. മുന്നോട്ടുള്ള ജീവിതത്തില്‍ നിങ്ങള്‍ക്ക് എപ്പോഴും എല്ലാത്തിലും മികച്ചത് ലഭിക്കട്ടെ.'-ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ കുറിച്ചു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article