സൗബിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് പ്രദര്‍ശനത്തിനൊരുങ്ങുന്നു. മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രം അത് മാറ്റിയിരുന്നു. ട്രെയിലര്‍ നേരത്തെ പുറത്തുവന്നിരുന്നു.
നടന്‍ വ്യത്യസ്ത രൂപങ്ങളിലും വേഷങ്ങളിലും ചിത്രത്തില്‍ എത്തുന്നുണ്ടെന്ന സൂചന ട്രെയിലര്‍ നല്‍കിയിരുന്നു.