ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സൂരജ് തേലക്കാടിന്റെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകളുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
ശനി, 4 സെപ്‌റ്റംബര്‍ 2021 (17:06 IST)
കലോത്സവങ്ങളിലൂടെ തുടങ്ങി ടെലിവിഷന്‍ കോമഡി പരിപാടികളുടെ വളര്‍ന്ന് മലയാള സിനിമയിലെ ഒരു നടനെന്ന പേരെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സൂരജ് തേലക്കാടിനായി. ഇന്ന് താരത്തിന്റെ 26-ാം ജന്മദിനമാണ്. ഉണ്ണിമുകുന്ദന്‍ സൂരജിന് ആശംസകളുമായി എത്തി. 
4 സെപ്റ്റംബര്‍ 1995നാണ് സൂരജ് ജനിച്ചത്.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയില്‍ മുഖം  കാണാതെ ഈ വലിയ കലാകാരനെ ലോകം കണ്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article