ജന്മദിന ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് രാവിലെ തന്നെ എത്തി.
ഭാര്യ സുപ്രിയ മേനോനും ദുല്‍ഖറും അമാല്‍ സൂഫിയയും ചേര്‍ന്ന ഒരു സെല്‍ഫി ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.സിനിമ അപ്പുറമുള്ള സുഹൃത്ത് ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഈ ചിത്രം ആരാധകരുടെ മനം കവരുകയാണ്.