മമ്മൂട്ടിക്കും രജനിക്കും ഒപ്പം അഭിനയിച്ച നടന്‍, ഈ 16 വയസ്സുകാരനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (15:53 IST)
മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയന്‍. തന്റെ ഓരോ വിശേഷങ്ങളും നടന്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. 16 വയസ്സുള്ളപ്പോള്‍ എടുത്ത അദ്ദേഹത്തിന്റെ ഒരു പഴയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manoj K Jayan (@manojkjayan)

ദുല്‍ഖര്‍ സല്‍മാനൊപ്പം സല്യൂട്ട് എന്ന ചിത്രത്തിലായിരുന്നു മനോജ് കെ ജയന്‍ ഒടുവിലായി അഭിനയിച്ചത്.സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 
 
എസ്ഐ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കും.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍