Photos| 'ചിരിയഴക്', പുത്തൻ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ

കെ ആര്‍ അനൂപ്

തിങ്കള്‍, 30 ഓഗസ്റ്റ് 2021 (08:54 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ ശ്രദ്ധനേടിയ യുവനടിമാരിൽ ഒരാളാണ് അനശ്വര രാജൻ. 2018ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിൽ തുടങ്ങി സൂപ്പർ ശരണ്യ വരെ എത്തി നിൽക്കുകയാണ് താരം. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടുന്നത്.
 
അജി മസ്‌കറ്റ് ആണ് ചിത്രങ്ങൾ പകർത്തിയത്.
 
മുഖത്തിന്റെ ക്ലോസപ്പ് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫർ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍