സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് യാത്രയിലാണ് നടി സാനിയ ഇയ്യപ്പന്‍.ഹിമാചല്‍ പ്രദേശിലെ കസോളിലേക്കുള്ള യാത്രയുടെ വിശേഷങ്ങളെല്ലാം താരം പങ്കുവെച്ചു.
പഹാഠി വേഷത്തിലുള്ള നടിയുടെ ചിത്രങ്ങളും യാത്രക്കിടയില്‍ കണ്ടുമുട്ടിയ ഒരു കുടുംബത്തെയും നടി പരിചയപ്പെടുത്തുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓര്മകളാണിതെന്നാണ് സാനിയ പറയുന്നത്.
'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകളില്‍ ജീവിക്കുന്നു. അമര്‍ജിയെയും കുടുംബത്തെയും കണ്ടുമുട്ടിയത് ഈ പട്ടികയില്‍ എന്റെ പ്രിയപ്പെട്ട കാര്യമാണ്,' സാനിയ കുറിച്ചു.