മുംബൈയിലേക്ക് പറന്ന് നടന്‍ ചിമ്പു

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (10:52 IST)
സിനിമ തിരക്കുകളിലാണ് നടന്‍ ചിമ്പു.സംവിധായകന്‍ ഗൗതം മേനോനോടൊപ്പമുള്ള തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി നടന്‍ മുംബൈയിലേക്ക് പറന്നു. 'വെന്ത് തനിന്തത് കാട്' പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ ഷെഡ്യൂള്‍ മുംബൈയില്‍ തുടങ്ങും.വിമാനത്തില്‍ നിന്നുള്ള ഒരു ചിത്രം നടന്‍ പങ്കുവെച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article